നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; അതിഥി തൊഴിലാളി മരിച്ചു, നാല് പേർക്ക് പരിക്ക്കൊച്ചി: കാക്കനാട് നീറ്റ ജലാറ്റിൻ കമ്പനിയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ അതിഥി തൊഴിലാളി മരിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. പഞ്ചാബ് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. 


രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് പ്രാഥമിക നി​ഗമനം.

Post a Comment

Previous Post Next Post