കോഴിക്കോട് മുക്കം കറുത്ത പറമ്പ് ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.മുക്കം നെല്ലിക്ക പറമ്പ് സ്വദേശി കല്ലൂർ ജിജിത്ത് ലാൽ 32 വയസ്സ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
റിപ്പോർട്ട് :അമീർ അരിമ്പ്ര