മംഗലാപുരത്ത് നിന്നുള്ള വിനോദയാത്ര സംഘത്തിലെ യുവാവ് കണ്ണൂർ കടമ്പേരി ചിറയിൽ മുങ്ങി മരിച്ചുകണ്ണൂർ കടമ്പേരി :വിനോദയാത്ര സംഘത്തിലെ യുവാവ് ബക്കളം കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു. മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ പുത്തൂർ സ്വദേശി മുഹമ്മദ് അസീൻ (21) ആണ് മരിച്ചത്. വിദ്യാർത്ഥികൾ കടമ്പേരി ചിറയിൽ കുളിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post