വാഹന യാത്രികർ ശ്രദ്ധിക്കുക.!ദേശീയപാത പാതിരിപ്പാലത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് ശക്തമായ മഴയിൽ മണ്ണും ചളിയും റോ ഡിലേക്കൊഴുകിയെത്തി.ചളിയിൽ അകപ്പെട്ട 4 വാഹ നങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചു. ഒരു കാർ മറ്റൊ രു കാറുമായും, 2 ലോറികളുമാണ് അപകടത്തിൽപ്പെ ട്ടത് ചെങ്കുത്തായ ഇറക്കമായതിനാൽ അപകട സാഹച ര്യമറിയാതെ വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ പോലീ സൂം നാട്ടുകാരും ഇടപെടൽ നടത്തുന്നു. യാത്രികർ ശ്രദ്ധിക്കണമെന്നും വേഗത കുറക്കണമെന്നും പോലീസ് ഫയർഫോഴ്സിന്റെ സഹായത്തോടെ റോഡിലെ ചളി നീ ക്കം ചെയ്യാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. മഴ തുട എന്നാൽ റോഡിൽ വീണ്ടും മണ്ണും ചളിയും ഒഴുകി എത്തുമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post