ബൈക്ക് തെന്നി മറിഞ്ഞു രണ്ടു യുവാക്കള്‍ക്ക് പരിക്ക്

 


 തിരുവനന്തപുരം പേരൂര്‍ക്കട: ബൈക്ക് തെന്നി മറിഞ്ഞു രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി ഷൈന്‍ (18), തമ്ബാനൂര്‍ ഹൗസിംഗ് ബോഡിനു സമീപം വിമല്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്

ഇന്നലെ വൈകുന്നേരം 3.40 ഓടുകൂടി ചാക്ക ഐടിഐ ജംഗ് ഷനിലുള്ള വളവിലാണു ബൈ ക്ക് തെന്നിമറിഞ്ഞത്. റോഡില്‍ ദിവസങ്ങള്‍ക്കുമുമ്ബ് വീണ ഓയിലില്‍ വഴുതിയാണ് ബൈക്ക് മറിഞ്ഞതെന്നു നാട്ടുകാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post