കോഴിക്കോട് മാവൂരില്‍ മധ്യ വയസ്‌കന്‍ ലോറിക്ക് മുന്നിലേക്ക് ചാടി
0
കോഴിക്കോട് മാവൂരില്‍. മാവൂർ കോഴിക്കോട് റോഡിൽ ചെറൂപ്പ അയ്യപ്പൻ കാവിനു സമീപം മധ്യ വയസ്‌കന്‍ ലോറിക്ക് മുന്നിലേക്ക് ചാടി. അത്തോളി സ്വദേശി രവിയാണ് ലോറിക്ക് മുന്നിലേക്ക് ചാടിയത്.
ഇയാളുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.