കോഴിക്കോട് ടൈല്‍സ് മുറിക്കുന്നതിനിടയില്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചുകോഴിക്കോട്: പേരാമ്ബ്ര ചെറുവണ്ണൂര്‍- കണ്ടിയില്‍തഴ ടൈല്‍സ് മുറിക്കുന്നതിനിടയില്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

മുഴിപ്പോത്ത് സ്വദേശിയായ കല്ലും പുറത്ത് ചന്ദ്രമോഹനൻ ആണ് മരിച്ചത്. 


വീടിന്റെ പോര്‍ച്ചില്‍ നിന്ന് ടൈല്‍സ് മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 


മേപ്പയൂര്‍ പോലീസ് സ്ഥലത്തെത്തി ബോഡി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .

Post a Comment

Previous Post Next Post