കോട്ടക്കൽ പുത്തൂര് ഇറക്കത്തിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാരായ മൂന്നു സ്ത്രീകൾക്കും പരിക്ക്. ഒതുക്കുങ്ങൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ യാത്രക്കാരായ പാലാണി സ്വദേശിനി. ഇരിങ്ങല്ലൂർ സ്വദേശിനി. നിലമ്പൂർ സ്വദേശിനി.എന്നിവർക്കാണ് പരിക്ക്. അപകടം വിവരമറിഞ്ഞെത്തിയ ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകൻ സലാഹുവിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ . പരിക്കേറ്റവരെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒതുക്കുങ്ങൽ ഭാഗത്ത് സർവീസ് നടത്തുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത് . കൂടുതൽ വിവരങ്ങൾ അറിവായിവരുന്നു