പാലക്കാട് പട്ടാമ്പി കിഴായൂരില്‍ യുവാവ് ഭാര്യയെയും അമ്മയെയും മകളെയും കുത്തി പരിക്കേല്‍പ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരപരിക്കുകളോടെ നാല് പേരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.കിഴായൂര്‍ പറമ്പാടന്‍മാരില്‍ സജീവാണ് അക്രമാസക്തനായത്.ഭാര്യ ആതിര,അമ്മ സരോജിനി,എട്ട് വയസ്സുകാരി മകളെയുമാണ് കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചത്
