ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്കോട്ടയം  തിടനാട്: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. ബൈക്ക് യാത്രക്കാരായ തിടനാട് സ്വദേശി സോജൻ ( 44) അതിഥി തൊഴിലാളി സമീർ (17) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 5 മണിയോടെ തിടനാട് ഭാഗത്തായിരുന്നു അപകടം

Post a Comment

Previous Post Next Post