കോട്ടയം പാലാ മൂന്നിലവിൽ നിയന്ത്രണം വിട്ട ടോറസ് ലോറി മറിഞ്ഞ് വൈക്കം സ്വദേശികളായ 2 പേർക്ക് പരുക്ക്

 

 പാലാ: നിയന്ത്രണം വിട്ട ടോറസ് ലോറി മറിഞ്ഞു പരുക്കേറ്റ വൈക്കം സ്വദേശികളായ സേവ്യർ (59) റോബിൻ (45) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് മൂന്നിലവ് ഭാഗത്തു വച്ചാണ് അപകടം. പാറപ്പൊടി എടുത്തു വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post