ആലപ്പുഴ കായംകുളം ദേശീയപാതയിൽ കരിയിലക്കുളങ്ങരയിൽ വാഹനാപകടം: കാറും രണ്ട് സ്കൂട്ടറും അപകടത്തിൽ പെട്ട് 5പേർക്ക് പരിക്ക്ആലപ്പുഴ കായംകുളം ദേശീയപാതയിൽ കരിയിലക്കുളങ്ങരയിൽ വാഹനാപകടം: കാറും രണ്ട് സ്കൂട്ടറും അപകടത്തിൽ പെട്ട് 5പേർക്ക് പരിക്ക് 

കാർ 2 സ്കൂട്ടറിൽ  ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയ 2 പേരെ കായംകുളം തലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മറ്റ് 3 പേരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു മറ്റ് വിവരങ്ങൾ അറിവായി വരുന്നു .

Post a Comment

Previous Post Next Post