വാഗമണ്ണിലേക്ക് വിനോദ സഞ്ചാരത്തിന് പോയ 8 അംഗ സംഘത്തിലെ 2 യുവാക്കൾ ഇടുക്കി ഏലപ്പാറയിൽ വെള്ളച്ചാട്ടത്തിൽ അപകടത്തിൽ പെട്ടു : കല്ലമ്പലം മടന്തപച്ച സ്വദേശിയെ കാണാതായികല്ലമ്പലം മടന്തപച്ചയിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദ സഞ്ചാരത്തിന് പോയ 8 അംഗ സംഘത്തിലെ 2 യുവാക്കൾ അപകടത്തിൽ പെട്ടു..വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ മടന്തപച്ച സ്വദേശി നിബിനെ കാണാതായി.ഒരാളെ രക്ഷപ്പെടുത്തി. തിരച്ചിൽ തുടരുന്നു.ബാംഗ്ലൂരിൽ നഴ്സിംങിന് പഠിക്കുകയാണ് നിബിൻ. ഏലാപാറ പുതുക്കയം വെള്ളചാട്ടത്തിലാണ് ഇവർ അപകടത്തിൽ പെട്ടത്....ഇന്ന് വൈകിട്ട് 5 നായിരിന്നു അപകടം.

Post a Comment

Previous Post Next Post