നേര്യമംഗലം മുതൽ വാളറ വരെയുള്ള യാത്രക്കാർ അതീവ ജാഗ്രത പാലിക്കുകനേര്യമംഗലത്തിനു സമീപം ഉൾക്കാടുകളിൽ മേഘവിസ്ഫോടനം : ശക്തമായ മഴയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയ പാതയിലേക്ക് മലവെള്ളം കുത്തിയൊലിച്ച് റോഡിൽ കയറി ഒഴുകുന്നുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. അവധി ദിവസങ്ങളായതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ മൂന്നാറിലെത്തിയിട്ടുണ്ട്. തിരിച്ചുള്ള ഇതു വഴി ഇപ്പോൾ രാത്രി യാത്ര സുരക്ഷിതമല്ല. യാത്രക്കാർ അതീവ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്.

Post a Comment

Previous Post Next Post