കണ്ണൂർ ചൊവ്വ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചുകണ്ണൂർ ചൊവ്വ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ - ജലീൽ ദമ്പതികളുടെ മകൻ ഷാസ് അബ്ദുൾ ജലീൽ ( 15 ) ആണ് മരിച്ചത് കക്കാട് ഭാരതീയ വിദ്വാഭവൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്

Post a Comment

Previous Post Next Post