ഗുണ്ടൽപേട്ടയിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു: യുവതി മരണപ്പെട്ടു

 
ഗുണ്ടൽപേട്ട: ദേശീയപാത-766 മദൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവതി മരണപ്പെട്ടു സഹോദരന് പരിക്ക് .KL 73C - 8812 എന്ന ബത്തേരി രജിസ്ട്രേഷനുള്ള ബൈക്കാണ് . രാത്രി 8:00 മണിയോടെ അപകടത്തിൽപ്പെട്ടത്.  ബൈക്കിൽ യാത്ര ചെയ്ത യുവാവിനെയും  യുവതിയെയും സുൽത്താൻബത്തേരി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും യുവതി മരണപ്പെട്ടു

 മീനങ്ങാടി നീറ്റിങ്കര സാബു എന്നവരുടെ മകൾ ആഷ്‌ലി  ആണ്  മരണപെട്ടത് 

 കൂടുതൽ വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.

Post a Comment

Previous Post Next Post