പാലക്കാട്‌ കല്ലടിക്കോട് ദീപ ജംഗ്ഷനിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്ക്പാലക്കാട്‌  കല്ലടിക്കോട്: ദീപ ജംഗ്ഷനിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു കല്ലടിക്കോട് സ്വദേശികളായ റാഫി, അരുൺ എന്നിവർക്കാണ് പരിക്കേറ്റത് .ഇവരെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു രാത്രി 8.45 നായിരിന്നു അപകടം.

Post a Comment

Previous Post Next Post