കണ്ണൂർ താഴെ ചൊവ്വയിൽ ട്രെയിൻ തട്ടി ഐ ടി ഐ വിദ്യാർത്ഥിനി മരിച്ചു

 


കണ്ണൂർ താഴെ ചൊവ്വയിൽ ട്രെയിൻ തട്ടി ഐ ടി ഐ വിദ്യാർത്ഥിനി മരിച്ചു. തോട്ടട ഐ ടി ഐ യിലെ വയർമാൻ ട്രേഡ് വിദ്യാർത്ഥിനി എം. നസ്നി (20) ആണ് മരിച്ചത്. ഉരുവച്ചാൽ ഗണപതി വിലാസം എൽ പി സ്കൂളിന് സമീപത്തെ നവാസ് – നസറി ദമ്പതികളുടെ മകളാണ്. വൈകിട്ട് ഐടിഐ വിട്ട് വരുമ്പോഴായിരുന്നു അപകടം.
Post a Comment

Previous Post Next Post