വയനാട് ചുരത്തിൽ വാഹനാപകടം: ബസ്സും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്താമരശ്ശേരി:ചുരത്തിലെ 28-ാം മൈലിനും ഒന്നാം വളവിനുമിടയിൽ ബസ്സും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചുരം ഇറങ്ങി വന്ന ഓമനി കാറും, വയനാട്ടിലേക്ക് പോവുന്ന ബസ്സുമാണ് അപടകത്തിൽപ്പെട്ടത്.ഓമനി കാറിലുണ്ടായിരുന്ന മുന്ന് പേരിൽ ഡ്രൈവർക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post