കോഴിക്കോട്ട് ട്രെയിൻ തട്ടി വയനാട് പനമരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യംകൽപ്പറ്റ: ട്രെയിൻ തട്ടി യുവാവ് മരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് വെച്ചായിരുന്നു സംഭവം. പനമരം എടത്തുംകുന്ന് മേലെ പുതിയടുത്ത് ഗോപിദാസന്റെയും ഗിരിജയുടെയും മകൻ കെ.ജി അമർദാസ് (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അമർദാസ്. സഹോദരൻ: അരുൺദാസ്.

Post a Comment

Previous Post Next Post