ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്മലപ്പുറം   കോട്ടയ്ക്കല്‍ : പറമ്ബിലങ്ങാടിയില്‍ വ്യാഴാഴ്ച വൈകീട്ട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

കോട്ടൂര്‍ കോട്ടേക്കാട്ട് ഹൗസിലെ ശ്രീഹരി (22), കോട്ടൂര്‍ മാവുംപുറം ഹൗസിലെ പ്രജിത്ത് (20) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്. ഇരുവരെയും കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ശ്രീഹരിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക്‌ മാറ്റി.

Post a Comment

Previous Post Next Post