തെരുവുനായ കുറുകെ ചാടി, ഒട്ടോറിക്ഷ മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

 


തൃശ്ശൂർ ചാവക്കാട്  ചേറ്റുവ: അഞ്ചങ്ങാടിയിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർക്ക് പരിക്ക്. പാലപ്പെട്ടി സ്വദേശികളായ മേപ്പുറത്ത് വീട്ടിൽ ഖദീജ, നജീറ, ഫാത്തിമ, ഓട്ടോ ഡ്രൈവർ നാസർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post