കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

 


കണ്ണൂര്‍: കാര്‍ തട്ടി കാല്‍നട യാത്രക്കാരന് ദാരുണ മരണം. പെരിങ്ങോം കുപ്പോളിലാണ് സംഭവം. കുപ്പോള്‍ കോളനിയിലെ സുനില്‍ കുമാര്‍ ( 45 ) ആണ് മരിച്ചത്.

പരേതരായ കാവുങ്കല്‍ ശിവരാമന്റെയും ലീലാമണി അമ്മയുടെയും മകനാണ്.

Post a Comment

Previous Post Next Post