പുതുപൊന്നാനി പാലത്തിന് സമീപം മൂന്നംഗ സംഘം സഞ്ചരിച്ച മണ്ണ് വഞ്ചി മറിഞ്ഞാണ് അപകടം ഉണ്ടായത്.അപകടത്തിൽപെട്ട മൂന്നുപേരിൽ രണ്ട്പേർ നീന്തി കരക്കെത്തിയെങ്കിലും ഒരാളെ ഇത് വരെ കണ്ടെത്താനായില്ല.
പൊന്നാനി ഫയർ ഫോഴ്സും,പോലീസും,നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.
കടവനാട് സ്വദേശിയായ യുവാവിനെയാണ് കാണാതായത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
