ഇടുക്കി നെടുംകണ്ടം എഴുകുംവയലിന് സമീപം ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്ക് : വീടിന്റെ വയറിംഗ് കത്തി നശിച്ചു.

 


ഇടുക്കി നെടുംകണ്ടം എഴുകുംവയലിലിന് സമീപം ഇടിലേറ്റ് ഒരാൾക്ക് പരിക്ക്.കുട്ടൻ കവല റോയിയുടെ മകൻ - അമലിനാണ് മിന്നലേറ്റത്.

പരിക്ക് ഗുരുതരമല്ല - അമലിനെ കല്ലാർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


വീടിനുള്ളിൽ നിൽക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.ഉച്ചയ്ക്ക് ശേഷം മൂന്നരയോടു കൂടിയാണ് സംഭവം. വീടിന്റെ വയറിംഗ് കത്തി നശിച്ചു.Post a Comment

Previous Post Next Post