താമരശ്ശേരി അടിവാരത്തിനും ഒന്നാം വളവിനും ഇടയിൽ വാഴക്കുലയുമായി വന്ന വാഹനം മറിഞ്ഞ്അപകടം

   താമരശ്ശേരി ചുരത്തിൽ വാഴക്കുല കയറ്റിവന്ന ദോസ്ത് പിക്കപ്പ് മറിഞ്ഞു. ചുരം ഇറങ്ങി വന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്,ചുരം ചിന്നാംപലത്തിന് സമീപം ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ചുരം എൻ.ആർ.ഡി.ഫ് വളണ്ടിയർമാരും പോലീസ് ഗതാഗതം നിയന്ത്രികുന്നുണ്ട്

Post a Comment

Previous Post Next Post