കാണ്മാനില്ലകോഴിക്കോട് കൊയിലാണ്ടി  കാട്ടിൽപ്പീടിക മല്ലിശേരി ഹസീന എന്ന യുവതിയെ 05/10/23 രാവിലെ 10. മണിക്ക് വേങ്ങളം ആയുർവേദിക് ക്ലിനിക് ഹോസ്പിറ്റലിൽ പോയതായിരുന്നു. അതിനു ശേഷം ഈ യുവതിയെ കാണ്മാനില്ല . കാണുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക അല്ലെങ്കിൽ ഈ നമ്പറിൽ contact ചെയ്യുക +91 81379 35891.

Post a Comment

Previous Post Next Post