തൃശ്ശൂർ പഴയന്നൂർ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ കുളത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പഴയന്നൂർ കോടത്തൂർ വില്ലടത്ത് പറമ്പിൽ വീട്ടിൽ പൊന്നുമണി (80)ആണ് മരിച്ചത്._

Post a Comment

Previous Post Next Post