യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തികോഴിക്കോട്  കുന്നമംഗലം : യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരന്തൂർ പരപ്പമ്മൽ കൻമയിൽ പരേതനായ അബൂബക്കറിന്റെ മകൻ ഫാസിൽ (34) ആണ് മരിച്ചത്. മാതാവ് റുഖിയ. സഹോദരൻ ഷാഹുൽ. മയ്യത്ത് നിസ്കാരം 2023 ഒക്ടോബർ 29 ഞായറാഴ്ച കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ .

Post a Comment

Previous Post Next Post