Home എടപ്പാൾ നടുവത്തട്ട് രണ്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക് October 15, 2023 0 എടപ്പാൾ നടുവത്തട്ട് രണ്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ എടപ്പാൾ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുKl53k9424 എന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു Facebook Twitter