ഇടുക്കി കരുണാപുരത്ത് ഇടിമിന്നലേറ്റു അച്ഛനും മകനും പരിക്ക്ഇടുക്കി: കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. തേർഡ് ക്യാമ്പ് മൂലശ്ശേരിയിൽ സുനിൽ കുമാറിനും മകനുമാണ് പരിക്കേറ്റത്. രണ്ടുപേരെയും തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment

Previous Post Next Post