ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍. ആളപായം ഇല്ലഇടുക്കി: നെടുങ്കണ്ടം പച്ചടി മേഖലയിൽ ഉരുള്‍പൊട്ടല്‍. ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മുക്കാല്‍ ഏക്കറോളം കൃഷി സ്ഥലം ഒലിച്ചു പോയി. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ മറ്റ് അപായങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post