കോഴിക്കോട് താമരശേരി ചുങ്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി




കോഴിക്കോട്: താമരശേരി ചുങ്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുങ്കം പനയുള്ള കുന്നുമ്മലിൽ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ട കുന്നുമ്മൽ ബാലന്റെ മകൻ ഷിബിൻ ലാലിനെയാണ് (26) വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: ശ്യാമള, സഹോദരൻ: ശ്യാം.

Post a Comment

Previous Post Next Post