തലശേരി കുയ്യാലി പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിതലശേരി:തലശ്ശേരിക്കടുത്ത കുയ്യാലി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു. പെരിങ്ങത്തൂരിനടുത്ത കായപ്പനച്ചി സ്വദേശി സൻമയ (14) ആണ് മരിച്ചത്. ബന്ധുക്കളെത്തിയാണ് മുതദേഹം തിരിച്ചറിഞ്ഞത്.

Post a Comment

Previous Post Next Post