പത്തനംതിട്ടയില്‍ കെ എസ് ആര്‍ ടി സി ബസ്സിടിച്ച്‌ ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം

 


പത്തനംതിട്ട :പത്തനംതിട്ടയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. എരുമേലി മുക്കട സ്വദേശി അതുല്‍ ആണ് മരിച്ചത്. പത്തനംതിട്ട- അടൂര്‍ പാതയില്‍ പന്നിവഴിയില്‍ രാവിലെ 7.30 നാണ് അപകടമുണ്ടായത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് അതുല്‍.Post a Comment

Previous Post Next Post