മാടക്കര:ഇന്ന് രാവിലെ മാടക്കരയിൽ (ടൌൺ കഴിഞ്ഞു വെട്ടാളിക്കര എത്തുന്നതിനു മുമ്പുള്ള ജംഗ്ഷൻ കഴിഞ്ഞ്) ടിപ്പർ തട്ടി മൂന്നര വയസ്സ് പ്രായമുള്ള കുട്ടിക്ക് പരിക്കേറ്റു. മാടക്കര ആളോത്ത് വീട്ടിൽ റിജോ ജോസിന്റെ മകനാണ്
സാരമായ പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.