Home ഒല്ലൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു December 21, 2025 0 തൃശ്ശൂർ ഒല്ലൂർ കമ്പനിപ്പടിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.പാലക്കാട് വല്ലപ്പുഴ സ്വദേശി നെല്ലിക്കുന്ന് പറമ്പിൽ വീട്ടിൽ അയ്യപ്പൻ്റെ മകൻ ശിവാനന്ദൻ(47) ആണ് മരിച്ചത്. Facebook Twitter