സെൻട്രൽ എക്സൈസ് സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തിതൃശ്ശൂർ: സെൻട്രൽ എക്സൈസ് സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോൺ പോൾ റൊസാരിയോ(59) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരമായിരുന്നു. എന്നാൽ മരണ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post