കുറ്റിപ്പുറം മഞ്ചാടിയിൽ വാഹനപകടം, രണ്ട് കാറും ഒരു ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടുകുറ്റിപ്പുറം മഞ്ചാടിയിൽ ഓട്ടോയും രണ്ട് കാറും അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. തവനൂർ വെള്ളാഞ്ചേരി സ്വദേശി കണ്ണൻകുളങ്ങര അബ്ദുൽ ഷുക്കൂർ (47)  ആണ്   മരണപ്പെട്ടത് . കുറ്റിപ്പുറം  ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർ ആണ്  മരണപ്പെട്ട ഷുക്കൂർ . ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് തിരുർ റോഡിലെ മഞ്ചാടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപടം നടന്നത് . മൃതദേഹം കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രി മോർച്ചറിയിൽ.Post a Comment

Previous Post Next Post