എടക്കഴിയൂരിൽ കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്.



തൃശ്ശൂർ   ചാവക്കാട് പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ പഞ്ചവടിയിലാണ് കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

          അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികനും പുതിയിരുത്തി അജ്മീർ നഗർ സ്വദേശിയുമായ അച്ചാറിന്റെ റഫീഖ് (44) എന്നയാളെ അകലാട് മുന്നൈനി വി - കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

                           

 


  റിപ്പോർട്ട് : VELIYANCODE

EⓂ️ERGENCY TEAⓂ️

AMBULANCE SERVICE

PONNANI-VELIYANCODE

8714 102 202

7907 100 021

Post a Comment

Previous Post Next Post