കൊച്ചി ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിയിൽ സ്കൂട്ടർ പുഴയിലേക്ക് മറിഞ്ഞു… യുവാക്കൾക്ക് ദാരുണാന്ത്യം

 


കൊച്ചി: ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിയിൽ ഇന്നലെ രാത്രി ആണ് അപകടം നടന്നത്. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെൽവിൻ ആന്റണിയാണ് മരിച്ച ഒരാൾ. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും വഴിതെറ്റി വന്ന് പുഴയിൽ വീണതാകാമെന്ന് പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post