കാണ്മാനില്ലവയനാട്  മാനന്തവാടി : ഇന്നലെ (21.10.23) രാത്രി 07. 45 മുതൽ പയ്യമ്പള്ളി പടമല യിൽ നിന്നും അലീന (13) എന്ന കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മാനന്തവാടി പോലീസിൽ പരാതി നൽകി. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാനന്തവാടി പോലീസ് സ്റ്റേഷനിലോ അടുത്തുള്ള മറ്റ് സ്റ്റേഷനിലോ ദയവായി വിവര മറിയിക്കേണ്ടതാണ്. പോലീസ് സ്റ്റേഷൻ : 04935240232 9497980816

Post a Comment

Previous Post Next Post