തിരുനാവായയിൽ ബൈക്കിടിച്ച് യുവാവ് മരണപ്പെട്ടു

 


മലപ്പുറം  തിരുനാവായയിൽ ബൈക്കിടിച്ച് യുവാവ് മരണപ്പെട്ടു. കൊടക്കൽ അഴകത്ത് കളം സ്വദേശി ശങ്കരൻ ഉഷാ ദമ്പതികളുടെ മകൻ മുപ്പത്കാരനായ ശ്യാംജിത് ആണ് മരിച്ചത്    തിരുനാവായക്കും കൊടക്കല്ലിനും  ഇടയിൽ  ശനിയാഴ്ച രാത്രി 10:30ഓടെ ആണ്അപകടം തിരൂരിൽ നിന്നും തിരുനാവായയിലേക്ക് വരുകയായിരുന്ന ബൈക്ക് യുവാവിനെ ഇരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു 

Post a Comment

Previous Post Next Post