തിരൂർ പുറത്തൂർ: പടിഞ്ഞാറേക്കരയിൽ ഒരാളെ വെട്ടിക്കൊന്നു രണ്ട് പേർ ആശുപത്രിയിൽ. ഇന്നലെ അർധരാത്രി യാണ് സംഭവം. ലഹരി മാഫിയാ തമ്മിലുള്ള പകയാണ് സംഘർഷത്തിന് കാരണമെന്നറിയുന്നു. സ്ഥലത്ത് ലഹരിമാഫിയകൾ തമ്മിലുള്ള സംഘർഷങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. പടിഞ്ഞാറെ ക്കര സ്വദേശി കൊമ്പൻ തറയിൽ സ്വാലിഹാണ് മരണപ്പെട്ടത്. രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.