ആലപ്പുഴ കായംകുളം മൂന്നാംകുറ്റിയിൽ വാഹനാപകടം ഭരണിക്കാവ് സ്വദേശി മരണപ്പെട്ടു

 


 കായംകുളം മൂന്നാംകുറ്റിയിൽ വാഹന അപകടത്തിൽ ഭരണിക്കാവ് സ്വദേശി യുവാവ് മരിച്ചു. മൂന്നാംകുറ്റി ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. അപടത്തിൽ ഭരണിക്കാവ് മഞ്ഞാടിത്തറ വേലിക്കകത്ത് വടക്കതിൽ സജിമോൻ എന്ന് വിളിക്കുന്ന സജി ജോർജ്ജ് (46) ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post