കോഴിക്കോട് കോടഞ്ചേരി കക്കാടംപോയിൽ മലയോര ഹൈവേയിൽ പുല്ലുരാംപാറ ഇലന്തു കടവിനു സമീപം നിയന്ത്രണം വിട്ട കാർ തെങ്ങിൽ ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്പുല്ലുരാംപാറ : കോടഞ്ചേരി കക്കാടംപോയിൽ മലയോര ഹൈവേയിൽ പുല്ലുരാംപാറ ഇലന്തു കടവിനു സമീപം വീണ്ടും അപകടം.തിരുവമ്പാടി ഭാഗത്തു നിന്നും വന്ന കാർ, നിയന്ത്രണം വിട്ട് തെങ്ങിൽ ഇടിക്കുകയായിരുന്നു..അപകടത്തിൽ സാരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേയ്ക്കു മാറ്റി..കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Post a Comment

Previous Post Next Post