വാല്‍പ്പാറയില്‍ കരടിയും ആനയും ഇറങ്ങി; കരടിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്
വാൽപ്പാറയിൽ കരടിയും ആനയും ഇറങ്ങി. കരടിയുടെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റു. പരുക്കേറ്റത് അതിഥിത്തൊഴിലാളികളായ ഹിധനകുമാരി, സുമതി എന്നിവർക്ക്.


തേയിലച്ചെടികൾക്കിടയിൽ മറഞ്ഞിരുന്ന കരടി ഇരുവരെയും ആക്രമിക്കുകയായിരുന്നു. കരടി ഇറങ്ങിയ എസ്റ്റേറ്റിന് സമീപം ആനക്കൂട്ടവും നിലയുറപ്പിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post