കോട്ടയം ചവിട്ടുവരിയിൽ കെ.എസ്.ആർ.ടി.സി ബസ്സ്‌ മാരുതി സിഫ്റ്റ് കാറിൻ്റെ പിന്നിൽ ഇടിച്ച് ഗർഭിണിക്ക് പരിക്ക്

 


കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്നും കോട്ടയത്തേക്കു പോയ കെ.എസ്.ആർ.ടി.സി ബസ് ചവിട്ടുവരിയിൽ വച്ച് മാരുതി സിഫ്ട് കാറിൻ്റെ പിന്നിൽ ഇടിച്ചതിനെ തുടർന്ന് കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൻ്റെ പിന്നിലും ഇടിച്ചു കയറി ഭാഗികമായി തകർന്നു. കാറിൽ യാത്ര ചെയ്തിരുന്ന ഗർഭിണിയായ യുവതിക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post