യുവതിയെ കാണ്മാനില്ലതൃശ്ശൂർ മതിലകം: കട്ടൻബസാർ സ്വദേശി കേലങ്കേത്ത് ഹാജറ ഷരീഫി (30) നെ ചൊവ്വാഴ്ച്ച വൈകീട്ട് 5 മുതൽ കാണാതായി. ബന്ധുക്കൾ മതിലകം പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെയുള്ള മതിലകം എസ്ഐയുടെ നമ്പറിൽ അറിയിക്കുക.


9497980549

Post a Comment

Previous Post Next Post