പനമരത്ത്‌ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്പനമരം : പനമരം ടൗണിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം രാത്രി 11.20 ഓടെയാണ് അബകടം.കാർ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നു മില്ലിമുക്ക് സ്വദേശികളായ ഷബീർ (37), ജിർഷാദ് (37), അസിസ് (37), അനസ് (26) എന്നിവർക്കാണ് പരിക്ക്. പരിക്ക് പറ്റിയവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പനമരം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു....


Post a Comment

Previous Post Next Post